കണ്ണൂർ :- കണ്ണൂരിൽ വീണ്ടും വാഹനപകടം രണ്ട് പേർ മരണപെട്ടു പഴയങ്ങാടി പാലത്തിന് സമീപം കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരണപെട്ടത് സ്‌കൂട്ടർ യാത്രക്കാരി ചെറുകുന്ന് പഴത്തോട് സ്വദേശിനി, കാറിൽ സഞ്ചരിച്ച പഴയങ്ങാടി സ്റ്റേഷൻ റോഡിലെ ഫാത്തിമ (24)എന്നിവരാണ് മരണപ്പെട്ടത് അപകടത്തിൽ കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്
വീണ്ടും വാഹനപകടം കണ്ണൂരിൽ ഇന്ന് കണ്ണീർ ദിനം
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു