കോൺഗ്രസ്സ് കലക്ടറേറ്റ് മാർച്ച് ഫെബ്രുവരി 7 ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 5 February 2023

കോൺഗ്രസ്സ് കലക്ടറേറ്റ് മാർച്ച് ഫെബ്രുവരി 7 ന്


 
പെട്രോൾ, ഡീസൽ സർച്ചാർജ് ഏർപ്പെടുത്തിയും, ജനദ്രോഹ ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും ഫെബ്രുവരി 7 ന് ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് കണ്ണൂർ കലക്ടറേറ്റ് ലേക്ക് മാർച്ചും, ധർണ്ണയും നടത്തുന്നതാണെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog