6 പേർ കസ്റ്റഡിയിൽ..
തളിപ്പറമ്പ് ചുടലയിലും പരിയാരത്തുമാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ്, വി രാഹുൽ എന്നിവരുടെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചത്.
പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് ഭരത് ഡി പൊതുവാൾ, KSU പയ്യന്നൂർ അസംബ്ലി പ്രസിഡന്റ് ആകാശ് ഭാസ്കരൻ എന്നിവരെ കരുതൽ തടങ്കലിലാക്കി.
കാസര്‍ഗോടേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു