സൗജന്യ നേത്രചികിത്സാ ക്യാമ്പ് 19-ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 17 February 2023

സൗജന്യ നേത്രചികിത്സാ ക്യാമ്പ് 19-ന്

തലശ്ശേരി :തലശ്ശേരി ലയൺസ് ക്ലബ്ബിന്റെ സൗജന്യ നേത്രചികിത്സാ ക്യാമ്പ് 19-ന് എട്ടു മുതൽ ഒന്നുവരെ തലശ്ശേരി ബി.ഇ.എം.പി. സ്കൂളിൽ നടക്കും. നേത്രരോഗങ്ങൾ ക്യാമ്പിൽ സൗജന്യമായി പരിശോധിക്കും. കുട്ടികളുടെ കോങ്കണ്ണിനുള്ള പരിശോധനയും ചികിത്സയും സൗജന്യമാണ്.

തിമിരത്തിന് ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് 20-ന് കോയമ്പത്തൂർ അരവിന്ദ് ആസ്പത്രിയിൽ സൗജന്യ ചികിത്സ നൽകും. സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഫോൺ: 9447710064, 9446445987. മേജർ പി.ഗോവിന്ദൻ, പി.എ.രത്നവേൽ, പി.വി.ലക്ഷ്മണൻ, പ്രൊഫ. എ.പി.സുബൈർ, റിനിൽ മനോഹർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog