സംസ്ഥാനത്ത് കോഴിയിറച്ചി വില താഴോട്ട് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 26 January 2023

സംസ്ഥാനത്ത് കോഴിയിറച്ചി വില താഴോട്ട്

സംസ്ഥാനത്ത് കോഴിയിറച്ചി വില കുറഞ്ഞു

സംസ്ഥാനത്ത് കോഴിയിറച്ചി വില കുറഞ്ഞു. ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് വില 110 മുതൽ 160 രൂപ വരെയായിരുന്നു.

ഇന്നലെ കോഴിയിറച്ചിക്ക് 90-95 രൂപ വരെയായിരുന്നു. 78 രൂപയായിരുന്നു ഫാം റേറ്റ്. ഇതിനോട് ആറ് രൂപ സപ്ലൈ റേറ്റും 20 രൂപ കടക്കാരുടെ മാർജിനും ചേർത്താണ് 104 രൂപയാകുന്നത്. വലിയ കോഴി കച്ചവടക്കാർ 95 രൂപയ്ക്ക് വരെ ഇന്നലെ കോഴിയിറച്ചി വിറ്റിരുന്നു.
പക്ഷിപ്പനി ഭീതി, സുനാമി ഇറച്ചി വിഷയം തുടങ്ങിയവ കാരണമാണ് കോഴിവില കുറയുന്നതെന്നാണ് കർഷകർ പറയുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog