കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട :- ഇരിക്കൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 30 January 2023

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട :- ഇരിക്കൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട ഇരിക്കൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ


കണ്ണൂർ :- കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി

ഇരിക്കൂർ സ്വദേശിനിയുടെ പക്കൽ നിന്നും 24ലക്ഷം രൂപയുടെ വില വരുന്ന 500 ഗ്രാം സ്വർണവും കാസർകോട് സ്വദേശി നസീദിൽ നിന്ന് 800 ഗ്രാം സ്വർണവുമാണ് പിടികൂടിയത് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വി ശിവരാമന്റെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog