കോൺഗ്രസ് പ്രവർത്തകന്റെ വീട് അടിച്ചു തകർത്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 17 January 2023

കോൺഗ്രസ് പ്രവർത്തകന്റെ വീട് അടിച്ചു തകർത്തു

കോൺഗ്രസ് പ്രവർത്തകന്റെ വീട് അടിച്ചു തകർത്തു 
പൂക്കോം - വലിയാണ്ടി പീടികയിൽ കോൺഗ്രസ്സ് ബൂത്ത് പ്രസിഡൻ്റ് കാളാംവീട്ടിൽ രാജീവൻ്റെ വീട് അടിച്ചു തകർത്തു. പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ഹാഷിമിന് നേരെയുണ്ടായ ആക്രമണശേഷമാണ് വീട് തകർത്തത്.
അക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് പാനൂരിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടക്കും. പാനൂർ മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച് ബസ്റ്റാൻ്റിൽ സമാപിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog