പാനൂർ നഗരസഭയിലെ ഭക്ഷണ നിർമാണ വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് വിതരണം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 30 January 2023

പാനൂർ നഗരസഭയിലെ ഭക്ഷണ നിർമാണ വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് വിതരണംപാനൂർ നഗരസഭ ഭക്ഷണ സാധങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നൽകുന്ന പരിപാടിക്ക് നാളെ തുടക്കം ആരംഭിക്കുന്നു. കാലത്ത് 10 മണിക്ക് പാനൂർ ആശുപത്രി കോൺഫറൻസ് ഹാളിൽ ബഹുമാനപ്പെട്ട നഗര സഭ ചെയർമാൻ ശ്രീ നാസർ മാസ്റ്റർ ഉൽഘാടനം നിർവഹിക്കും.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog