കെ എസ് ഇ ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചാവശ്ശേരി മണ്ണോറയിലെ വിളകണ്ടത്തിൽ വി.ജി സാബുവാണ് മരിച്ചത്. ഇരിട്ടി കീഴൂരിൽ വച്ച് ഇലക്ട്രിക് പോസ്റ്റിന്റെ മുകളിൽ നിന്നും ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു. ഭാര്യ: ഗീത. മക്കൾ: സോനു, ഷീനു. മരുമക്കൾ: അഭിനന്ദ്, ഷിബി. സംസ്കാരം പിന്നീട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha