മയ്യിൽ മലപ്പട്ടത്ത് വിവാഹ വീട്ടിൽ ഭക്ഷ്യവിഷബാധ :- ഇരുപതോളം പേർ ചികിത്സ തേടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മലപ്പട്ടത്ത് ഭക്ഷ്യ വിഷബാധ. മലപ്പട്ടം കുപ്പം ഭാഗത്തുള്ള ഒരു വിവാഹ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചവർക്ക് ആണ് വിഷബാധ ഉണ്ടായത്. വയറിളക്കം, ഛർദ്ദി, പനി എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുപതോളം പേർ മലപ്പട്ടം എഫ് എച്ച്.സിയിലും, മയ്യിൽ സി.എച്ച്.സിയിലും ചികിത്സ തേടി. ഇതിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha