ചെറുകുന്ന് സ്വദേശി ദുബൈയ് എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു..
ചെറുകുന്ന് പള്ളിക്കര സുബുലു സലാം മദ്രസക്ക് സമീപമുള്ള വി പി മുനീർ(36) ആണ് മരിച്ചത്. ദുബായിൽ നിന്നും നാട്ടിലേക്ക് വരാൻ എയർപോർട്ടിൽ എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു.
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു
Post a Comment