കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മേലെ ചൊവ്വ, കേനന്നൂർ ഹാന്റ്‌ലൂം, കപ്പണപറമ്പ്, ലോകനാഥ്, ധർമ്മസമാജം, ജയശ്രീ പമ്പ്, ഇൻകം ടാക്‌സ്, കണ്ണൂക്കര, മാധ്യമം, കണ്ണോത്തുംചാൽ, വാട്ടർ അതോറിറ്റി, കുട്ടി ബിൽഡിങ്ങ്, താണ, ആനയിടുക്ക് റോഡ്, ഹരിജൻ ഹോസ്റ്റൽ, ആനയിടുക്ക് പള്ളി, ശ്രീറോഷ് ആനയിടുക്ക്, ആനയിടുക്ക് കട്ടിങ്ങ്, ലെക്‌സസ്, ഗ്രീൻലൈൻ, പൊതുവാൾ ഡോക്ടർ റോഡ്, മാണിക്യകാവ്, ഇഎസ്‌ഐ, മാണിക്യകാവ് സ്‌കൂൾ, സന്തോഷ് പീടിക എന്നീ ഭാഗങ്ങളിൽ ജനുവരി 10 ചൊവ്വ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങും
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു