ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ. ടി എ ജസ്റ്റിൻ നയിച്ച വാഹന പ്രചരണ ജാഥക്ക് പെരുവളത്ത് പറമ്പ്,ഇരിക്കൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ, രൂക്ഷമായ വിലക്കയറ്റത്തിന് എതിരെ, ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ. ടി എ ജസ്റ്റിൻ നയിച്ച വാഹന പ്രചരണ ജാഥക്ക് പെരുവളത്ത് പറമ്പ്,ഇരിക്കൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ഇരിക്കൂർ ടൗണിൽ നടന്ന സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മുഹ്സിൻ കാതിയോട് അധ്യക്ഷനായി.എൻ പി ശ്രീധരൻ,ചാക്കോ പാലക്കലോടി ,കെ ആർ അബ്ദുൽ ഖാദർ,ബെന്നി തോമസ്,ദിലീപ് മാത്യു,എ എം വിജയൻ, കെ അസൈനാർ, കെ വി റഫീഖ്,കെ കെ ഹംസ, അഡ്വ. സി നിഖിൽ,കെ ടി ഷക്കീം ഹാജി, ആർ പി നാസർ, കെ കെ ഷഫീഖ് ,എംവി ജനാർദ്ദനൻ, എൻ കെ സന്ധ്യ,സി സതീശൻ, എം പി ഹാരിസ് ,മാണിയൂർ അബ്ദുല്ല,ടിപി ഭാസ്കരൻ,പുത്തൂർ ദാമോദരൻ,കെ പുരുഷോത്തമൻ,വി.രമേശൻ,ഡി പി കെ ദാമോദരൻ, സുപ്രിയ, സിസി അസ്മീർ,സ്വാലിഹ്, റോയ് പുളിക്കൽ, അറഫാത്ത്, രതീഷ്, കെ ടി അയ്യൂബ്,എൻ കെ ഇസ്മയിൽ, മെരടൻ മുജീബ്,മൻസൂർ പള്ളിയറ, കെ ടി ഷബീർ,എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha