ആർഎസ്എസ് നേതാവിന്റെ വീട് ആക്രമിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 29 January 2023

ആർഎസ്എസ് നേതാവിന്റെ വീട് ആക്രമിച്ചു
പൂക്കോം: ആർഎസ്എസ് പെരിങ്ങളം മണ്ഡൽ കാര്യവാഹ് പയോറന്റെവിടെ രാജീവിന്റെ പൂക്കോം പൂമരച്ചോട്ടിലെ വീട് ആക്രമിച്ചു.ഇന്നലെ രാത്രി 9 – 45 ന് ആണ് സംഭവം നടന്നത്.വീട്ടിലെ ജന്നൽ , മറ്റു ഗൃഹോപകരണങ്ങൾ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. വീട്ടിലെ എല്ലാ ജന്നലുകളും തകർത്തിട്ടുണ്ട്.മെയിൻ സ്വിച്ച് ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ പാടെ തകർത്തിട്ടുണ്ട്.കോൺഗ്രസ് പ്രവർത്തകരാണ് അക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. ചൊക്ളി പോലീസ് സ്ഥലത്തെത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog