ചർച്ച പരാജയം :- നാളെ മുതൽ പെട്രോൾ പമ്പ് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്...

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചർച്ച പരാജയം.. നാളെ പെട്രോൾ പമ്പ് സമരം ആരംഭിക്കും
കണ്ണൂർ :- ജോലിവേതനം കൂട്ടുക മറ്റു ആനുകൂല്യങ്ങൾ  നൽകുക  എന്ന ആവശ്യങ്ങൾ ഉന്നയിച്ച് നാളെ മുതൽ  പെട്രോൾപമ്പ് ജീവനക്കാർ സമരം ആരംഭിക്കും
അധികാരികളുമായി ഇന്ന് നടത്തിയ ചർച്ച പരാജയപെട്ടതിനെ തുടർന്നാണ്  നാളെ മുതൽ സമരം ആരംഭിക്കുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha