അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കണ്ണൂർ സ്വദേശിക്ക് രണ്ടാം സമ്മാനം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 4 January 2023

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കണ്ണൂർ സ്വദേശിക്ക് രണ്ടാം സമ്മാനം

10 ലക്ഷം ദിര്‍ഹത്തിന്റെ നറുക്കെടുപ്പിൽ രണ്ടാം വിജയിയായിരിക്കുന്നത് മലയാളി ആണ്. കണ്ണൂര്‍ സ്വദേശിയായ റംഷാദ് ഉള്ളിവീട്ടില്‍ ആണ് സമ്മാനത്തിന് അർഹയായിരിക്കുന്നത്. ഇദ്ദേഹവും ഓണ്‍ലൈനിലൂടെ ആണ് ടിക്കറ്റ് എടുത്തത്. 137188 എന്ന നമ്പറിൽ ഉള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. മൂന്നാം സമ്മാനവും കരസ്ഥമാക്കിയിരിക്കുന്നത് മലയാളി തന്നൊണ്. മലയാളിയായ അബ്‍ദുല്‍ ബുര്‍ഹാന്‍ പുതിയ വീട്ടിലിനാണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ ഈ സമ്മാനം കരസ്ഥമാക്കിയിരിക്കുന്നത്. ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ട് എടുത്ത നമ്പറിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. 061692 എന്ന നമ്പറിലുള്ള ടിക്കറ്റ് ആണ് അദ്ദേഹം എടുത്തത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog