റിപ്പബ്ലിക് ദിനം ദേശീയ പതാക ഉയർത്തി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിവേരി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിവേരി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിവേരി യുണിറ്റ്, നെസ്റ്റ് ലൈബ്രറി, സീനിയർ സിറ്റിസൺസ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൽ കെ വി രാഘവൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി. സി സി രാമചന്ദ്രൻ, സി പ്രസീത, എ ബ്രായൻ,കെ രമ്യ,ടിം അമൃത എന്നിവർ നേതൃത്വം നൽകി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha