മയ്യിൽ വള്ളിയോട്ട്, കടൂർമുക്ക് റോഡിന് ടെക്നിക്കൽ തുക അനുവദിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 9 January 2023

മയ്യിൽ വള്ളിയോട്ട്, കടൂർമുക്ക് റോഡിന് ടെക്നിക്കൽ തുക അനുവദിച്ചു

മയ്യിൽ പഞ്ചായത്തിലെ മയ്യിൽ വള്ളിയോട്ട് കടൂർ മുക്ക് റോഡ് , നാണിശ്ശേരി കടവ് അയ്യർ മുനമ്പ് റോഡ് എന്നിവ പി എം ജി എസ് വൈ (PMGSY) പദ്ധതിയിൽ .  വള്ളിയോട്ട് കടൂർ മുക്കം റോഡിന് 4.82 കോടി രൂപയുടെ ടെക്നിക്കൽ അനുമതി  കേന്ദ്രം പാസാക്കി നൽകി   കണ്ണൂർ എം പി കെ സുധാകരന്റെ ഇടപെടലാണ് പദ്ധതിക്ക് ജീവൻ നൽകിയത് 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog