ശ്രീകണ്ഠപുരം :ആന്തൂർ തളിയിൽ സ്വദേശി പ്രവീൺ ആണ് കഴിഞ്ഞ ദിവസം വളക്കൈ അടിച്ചാക്കമലയിൽ നടന്ന വിവാഹസൽക്കാരത്തി നിടെ വധുവിന്റെ 17,000 രൂപ വില വരുന്ന മൊബൈൽ ഫോൺ കവർന്നത്.
പരാതിയെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ശ്രീകണ്ഠപുരം പോലീസ് നടത്തിയ അന്വേഷണത്തിൽ, തളിപ്പറമ്പിൽ മൊബൈൽ ഷോപ്പിൽ വില്പന ചെയ്ത രീതിയിൽ ഫോൺ കണ്ടെത്തി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു