വി​വാ​ഹ വാ​ഗ്ദാ​നം നൽകി യുവതിയെ പീഡിപ്പിച്ചു : ചു​മ​ട്ടു​തൊ​ഴി​ലാ​ളി അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കാ​ഞ്ഞ​ങ്ങാ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ചെ​യ്ത്‌ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ അ​റ​സ്റ്റിൽ. ചി​റ്റാ​രി​ക്കാ​ലി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി പ​റ​മ്പ സ്വ​ദേ​ശി ടി.​കെ. പ്ര​ശാ​ന്ത് കു​മാ​റി​നെ​യാ​ണ് (29) അറസ്റ്റ് ചെയ്തത്. ചി​റ്റാ​രി​ക്കാ​ൽ ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ൻ ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

യുവതിയെ ക​ല്യാ​ണം ക​ഴി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത്. 25കാ​രി​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വി​വാ​ഹം ക​ഴി​ക്കാ​തെ ഒ​ഴി​ഞ്ഞു ​മാ​റി​യ​തോ​ടെ യു​വ​തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha