കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി:- മംഗലാപുരം സ്വദേശി അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 21 January 2023

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി:- മംഗലാപുരം സ്വദേശി അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി
കണ്ണൂർ :- കണ്ണൂർ വിമാനത്താവള പരിസരത്ത് നിന്നും സ്വർണം പിടികൂടി
കർണാടക മംഗലാപുരം സ്വദേശി മുഹമ്മദ്‌ സെനിർ ആണ് അറസ്റ്റിലായത് 1071ഗ്രാം സ്വർണ്ണമാണ് മട്ടന്നൂർ എയർപോർട്ട് പോലീസ് സ്റ്റേഷൻ സി ഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയത്. ഒരു ദിവസത്തെ തീവ്രപരിശ്രമത്തിനൊടുവിൽ പരിയാരം മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സഹായത്തോടെയാണ് സെനിറിന്റെ ശരീരത്തിൽ നിന്നും സ്വർണം പുറത്തെടുത്തത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog