മലപ്പട്ടത്ത് കടന്നൽ കുത്തേറ്റ് എക്സൈസ് ഓഫീസർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മലപ്പട്ടത്ത് കടന്നൽ കുത്തേറ്റ് എക്സൈസ് ഓഫീസർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്മലപ്പട്ടത്ത് കടന്നൽ കുത്തേറ്റ് എക്സൈസ് ഓഫീസർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. എക്സൈസ് തളിപ്പറമ്പ് സർക്കിൾ പ്രിവന്റീവ് ഓഫീസർ മലപ്പട്ടത്തെ എം.വി അഷ്റഫ് (46), എ ലക്ഷ്മണൻ (55), മുഹമ്മദ് (44), റയിഹ (10) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരെയും മയ്യിലിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. മലപ്പട്ടം പൂക്കണ്ടം- കത്തിയണക്ക് റോഡിൽ വച്ച് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ഇന്നലെ ഉച്ചയ്ക്കും വൈകുന്നേരവുമായി ഇവർക്ക് കടന്നൽ കുത്തേറ്റത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha