വീട്ടമ്മയെ വീട്ടുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വീട്ടമ്മയെ വീട്ടുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവന്നൂർമൊട്ട ഐ.ടി.എം കോളേജിന് സമീപം താമസിക്കുന്ന പി.പി ഹസീന (38) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. യുവതിയെ രാവിലെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറിൽ കണ്ടെത്തിയത്. പാവന്നൂർ മൊട്ടയിലെ അബ്ദുൾ അസീസ്- നബീസ ദമ്പതികളുടെ മകളാണ്. ഭർത്താവ്. മരവ്യാപാരിയായ കെ.പി മുഹമ്മദ്. മക്കൾ: മിസ്ന, സെയിനുൽ ആബിദ്, ഹിസാന. സഹോദരൻ അസീബ്. മയ്യിൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha