അമ്മ പെയിൻ ആൻഡ് പാലിയേറ്റീവ്കെയർ യൂണിറ്റ് മിനി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് പാലിയേറ്റീവ് ദിനാചാരണം നാളെ ആരംഭിക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 9 January 2023

അമ്മ പെയിൻ ആൻഡ് പാലിയേറ്റീവ്കെയർ യൂണിറ്റ് മിനി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് പാലിയേറ്റീവ് ദിനാചാരണം നാളെ ആരംഭിക്കും

അമ്മ പെയിൻ ആൻഡ് പാലിയേറ്റീവ്കെയർ യൂണിറ്റ് മിനി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ പാലിയേറ്റീവ് ദിനാചാരണം നാളെ ആരംഭിക്കും
മട്ടന്നൂർ :- അമ്മ പെയിൻ ആൻഡ് പാലിയേറ്റീവ്കെയർ യൂണിറ്റ് മിനി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്, കെ ടി മാധവൻ നമ്പ്യാർ ഫൌണ്ടേഷൻ, എൻ എസ് എസ് യൂണിറ്റ് ഡോൺബോസ്‌കോ, എൻ എസ് എസ് യൂണിറ്റ് പി ആർ എൻ എസ് എസ് കോളേജ് മട്ടന്നൂർ, എൻ എസ് എസ് യൂണിറ്റ് മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ മട്ടന്നൂർ, എം ജി കോളേജ് ഇരിട്ടി, ഭരത് സ്കൗട്ട് മട്ടന്നൂർ എച്ച് എസ് എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചാരണം നാളെ ആരംഭിക്കും
റാന്തൽ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് ജനുവരി 10 മുതൽ 15 വരെ നടക്കും
ക്യാൻസർ ബോധവൽക്കരണ ഓട്ടം തുള്ളൽ, കൂട്ട രക്തദാനം, ജീവിത ശൈലി രോഗനിർണ്ണയ ക്ലിനിക് ഉൽഘാടനം, സന്ദേശറാലി വിവിധ ആദരവ് ചടങ്ങ് എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog