വാഹന മോഷ്ടാവിനെ പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
മാഹി: കഴിഞ്ഞ ദിവസം ചാലക്കര റോയൽ ഹോട്ടൽ കോമ്പൗണ്ടിൽ നിന്നും മോഷണം പോയ സ്കൂട്ടർ, വാഹന പരിശോധനക്കിടെ പൊലീസ് പള്ളൂർ ഗ്രാമത്തിയിൽ വെച്ച് പിടികൂടി.പി.പി.സഫിയയുടെ പി വൈ 03 എ 9796 സ്കൂട്ടർ ജനുവരി 25 നാണ് മോഷ്ടിക്കപ്പെട്ടത്.
നിരവധി മോഷണ-നാർക്കോട്ടിക് കേസ്സുകളിൽ പ്രതിയായ വയനാട് വെള്ളമുണ്ട സ്വദേശി ഷമീർ (33) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാഹി കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. സി.ഐ.ശേഖറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha