ജനുവരി മുപ്പത് മുതൽ സംസ്ഥാനത്തെ ചെങ്കൽ ക്വാറികൾ അനിശ്ചിത കാലത്തേക്ക് പണിമുടക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 29 January 2023

ജനുവരി മുപ്പത് മുതൽ സംസ്ഥാനത്തെ ചെങ്കൽ ക്വാറികൾ അനിശ്ചിത കാലത്തേക്ക് പണിമുടക്കും

ജനുവരി മുപ്പത് മുതൽ സംസ്ഥാനത്തെ ചെങ്കൽ ക്വാറികൾ അനിശ്ചിത കാലത്തേക്ക് പണിമുടക്കും
തിരുവനന്തപുരം /കണ്ണൂർ

സംസ്ഥാനത്തുടനീളമുള്ള ചെങ്കൽക്വാറി ഉടമകൾ അനിശ്ചിത സമരം പ്രഖ്യാപിച്ചു ചെങ്കൽ ഉത്പാദക ക്ഷേമസംഘം ആണ് സമരം പ്രഖ്യാപിച്ചത് 
ജനുവരി മുപ്പത് മുതലാണ് സമരം ആരംഭിക്കുന്നത് ചെങ്കൽ ക്വാറികൾക്ക് പെർമിറ്റ് സമയബന്ധിതമായി അനുവദിക്കുക, ആശാസ്ത്രിയമായ പിഴ സമ്പ്രദായം അവസാനിപ്പിക്കുക, വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആസൂത്രണം ചെയ്തിരിക്കുന്നത് സംസ്ഥാനത്ത് ആയിരത്തിലധികം ചെങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത് ഇതിൽ ഭൂരിഭാഗവും കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് പ്രവർത്തിക്കുന്നത് അനിശ്ചിത കാല സമരം ആരംഭിച്ചാൽ വടക്കൻ മേഖലയിലെ നിർമ്മാണപ്രവർത്തനങ്ങൾ മന്ദഗതിയാലും.

റിപ്പോർട്ട്
ടിനു തോമസ്
കണ്ണൂരാൻ വാർത്ത

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog