ഇരിട്ടിയിൽ ഇൻഷൂറൻസിന്റെ മറവിൽ വൈദികന്റെ ഒരുകോടി രൂപയോളം തട്ടിയെടുത്തതായി പരാതി. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 17 January 2023

ഇരിട്ടിയിൽ ഇൻഷൂറൻസിന്റെ മറവിൽ വൈദികന്റെ ഒരുകോടി രൂപയോളം തട്ടിയെടുത്തതായി പരാതി.
ഇരിട്ടി :2012 മുതൽ വിവിധ ഘടങ്ങളിലായി ഓൺലൈനായി തുടങ്ങിയ തട്ടിപ്പിലാണ് ഒരുകോടിയോളം രൂപ ആറളം കീഴ്പള്ളിയിലെ വൈദികന് നഷ്ടമായത്.പരാതിയിൽ ഇരിട്ടി പോലീസ് കേസെടുത്തു
പഴയ പോളിസി സറൻഡർ ചെയ്യാൻ, പുതിയ ഇൻഷൂറൻസ് പോളിസി എടുപ്പിച്ചും, ചാർജ് ഇടാക്കിയുമായിരുന്നു തട്ടിപ്പ്.പഞ്ചാബി വേഷത്തിൽ വന്ന യുവാവ് രണ്ട് തവണയായി പതിനേഴര ലക്ഷം രൂപ വാങ്ങിയതായും പരാതിയിലുണ്ട്.
ഇരിട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog