തളിപ്പറമ്പിൽ നിർമാണത്തിനുള്ള വീടിന്റെ കിണറ്റിൽ മാലിന്യങ്ങൾ കെട്ടുകളായി നിക്ഷേപിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 30 January 2023

തളിപ്പറമ്പിൽ നിർമാണത്തിനുള്ള വീടിന്റെ കിണറ്റിൽ മാലിന്യങ്ങൾ കെട്ടുകളായി നിക്ഷേപിച്ചു


തളിപ്പറമ്പ് :തളിപ്പറമ്പ് അള്ളാംകുളം മൈത്രി നഗറിലെ അഷ്‌റഫിന്റെ വീടിന്റെ കിണറിലാണ്, കുട്ടികളുടെ പാഡ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സഞ്ചിയിലാക്കി തള്ളിയത്.അടുത്ത കാലത്ത് നിർമ്മിച്ച കിണറിൽ വെള്ളവും ഉണ്ട് .


വിവരം അറിഞ്ഞ് നഗരസഭാ കൗൺസിലറും,സംഘവും എത്തി വിദഗ്ദ്ധരായ ആളുകളെകൊണ്ട് മാലിന്യങ്ങൾ പുറത്തെടുത്ത് പരിശോധിച്ചു .പരിശോധനയിൽ നിക്ഷേപിച്ചവരെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog