ഓപ്പറേഷൻ ഓവർ ലോഡ് :-കണ്ണൂരിൽ നിരവധി ലോറികൾ പിടികൂടി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 18 January 2023

ഓപ്പറേഷൻ ഓവർ ലോഡ് :-കണ്ണൂരിൽ നിരവധി ലോറികൾ പിടികൂടി

കണ്ണൂരിൽ നാലിടത്ത് വിജിലൻസ് റെയ്ഡ് : നിരവധി ലോറികൾ പിടികൂടി.


കണ്ണൂർ: ഓപ്പറേഷൻ ഓവർലോഡ് 2 എന്ന പേരിലാണ് റെയ്ഡ്. ഡിവൈഎസ്പി ബാബു പെരിങ്ങത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ്, ഇരിട്ടി, പാനൂർ, പയ്യന്നൂർ എന്നിവിടങ്ങളിലാണ് റെയ്ഡ്. 27 ലോറികൾ പിടികൂടി.ഇരിട്ടിയിൽ 11 ലോറികളും, തളിപ്പറമ്പിൽ 5 ലോറികളും, പാനൂരിൽ 6 ലോറികളും, പയ്യന്നൂരിൽ 5 ലോറികളും പിടികൂടി. ലോറികളിൽ ജി എസ് ടി, മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ നടക്കുന്നില്ലെന്ന് കണ്ടെത്തൽ. സർക്കാറിന് ദിനം പ്രതി ലക്ഷങ്ങളുടെ നഷ്ടം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog