മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന എസ്ഐ പി.പി ഗോവിന്ദന് യാത്രയയപ്പ് നൽകി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 31 January 2023

മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന എസ്ഐ പി.പി ഗോവിന്ദന് യാത്രയയപ്പ് നൽകി


മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഇന്ന് വിരമിക്കുന്ന എസ്ഐ പി.പി ഗോവിന്ദന് മയ്യിൽ സ്റ്റേഷനിലെ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. പരിപാടി കണ്ണുർ സിറ്റി പോലിസ് അസി. കമ്മീഷണർ ടി.കെ രത്നകുമാർ ഉദ്‌ഘാടനവും സ്നേഹോപഹാരവും കൈമാറി. മയ്യിൽ ഇൻസ്‌പെക്ടർ ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു. എസ്ഐ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. എസ്ഐ ദിനേശൻ, എ.എസ്.ഐമാരായ മനു, അസ്ക്കർ, പ്രദീപൻ, അനിൽ, സന്തോഷ്, സുധാകരൻ. സി.പി.ഒമാരായ ബിഗേഷ്, ജിംന തുടങ്ങിയവർ സംസാരിച്ചു. എ.എസ്.ഐ രാജേഷ് നന്ദിയും പറഞ്ഞു. എസ്ഐ ഗോവിന്ദൻ മറുപടി പ്രസംഗം നടത്തി.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog