സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകു പ്പുകൾ പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ നാലിന് രാവിലെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. തലേന്ന് രാത്രി മുഹമ്മദും ഹസീനയും തമ്മിൽ സ്ത്രീധനത്തി ന്റെ പേരിൽ വഴക്ക് ഉണ്ടായിരുന്നതായി പറയുന്നു.
സംഭവ ദിവസം രാവിലെ മുഹമ്മദും ഹസീനയും മൂന്ന് മക്കളും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ മുഹമ്മദ് ഹസീനയെ വഴക്ക് പറയുകയും ഹസീന 25 മീറ്ററോളം ആഴമുള്ള കിണറ്റിൽ ചാടുകയും ആയിരുന്നു. ഹസീനയുടെ സഹോദരൻ ഹസീബിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
18 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തിന്റെ പേരിൽ മുഹമ്മദ് ഹസീനയെ പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു