കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 73 ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണവുമായി വയനാട് സ്വദേശി അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 73 ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണവുമായി യുവാവ് പിടിയിൽ.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്ത്, സൂപ്രണ്ടുമാരായ കെ.ബിന്ദു, അജിത് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്
ദോഹയിൽ നിന്നുമെത്തിയ വയനാട് സ്വദേശി മുഹമ്മദ് സലീലാണ് 1338 ഗ്രാം സ്വർണ്ണവുമായി കസ്റ്റംസിന്റെ പിടിയിലായത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha