ക്രിസ്മസ്- ന്യു ഇയർ ബമ്പർ നറുക്കെടുപ്പ്: 16 കോടി ഈ നമ്പറിന്. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 19 January 2023

ക്രിസ്മസ്- ന്യു ഇയർ ബമ്പർ നറുക്കെടുപ്പ്: 16 കോടി ഈ നമ്പറിന്.

ക്രിസ്മസ്- ന്യു ഇയർ ബമ്പർ നറുക്കെടുപ്പ്: 16 കോടി ഈ നമ്പറിന്.

ക്രിസ്മസ്- ന്യു ഇയർ ബമ്പർ നറുക്കെടുപ്പ്: 16 കോടി ഈ നമ്പറിന്.

ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ് തുടരുന്നു. 16 കോടിയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാന തുകയാണ് ഇത്. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷം രൂപയും ലഭിക്കും.

🛑 1st Prize Rs.16,00,00,000/- [16 Crore]
*XD 236433*

🛑 Consolation Prize Rs.3,00,000/-
XA 236433
XB 236433
XC 236433
XE 236433
XG 236433
XH 236433
XJ 236433
XK 236433
XL 236433

🛑 2nd Prize Rs.1,00,00,000/- [1 Crore]
XA 107077
XB 158053
XC 398288
XD 422823
XE 213859
XG 323942
XH 226052
XJ 349740
XK 110254
XL 310145

🛑 3rd Prize Rs.10,00,000/- [10 Lakhs]
XA 318789
XB 308901
XC 226859
XD 347760
XE 399982
XG 110909
XH 329923
XJ 429747

വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പ് വരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog