തലശ്ശേരിയിൽ 11 വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം : ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ത​ല​ശ്ശേ​രി: 11 വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പി​ലാ​ക്കൂ​ൽ സ്വ​ദേ​ശി സി.​പി. സി​റാ​ജി​നെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. ത​ല​ശ്ശേ​രി പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.


ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. കു​ട്ടി​യു​ടെ സ്കൂ​ളി​ലെ​ത്തു​ന്ന ഓ​ട്ടോ​യു​ടെ ഡ്രൈ​വ​റാ​ണ് ഇ​യാ​ൾ. ഓ​ട്ടോ​റി​ക്ഷ​യി​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് കു​ട്ടി ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ചു. തു​ട​ർ​ന്ന്, രക്ഷിതാക്കൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

അതേസമയം, സി​റാ​ജി​നെ ആക്ര​മി​ച്ച പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ​തി​രെ​യും പൊ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്. മ​ർ​ദ്ദ​ന​മേ​റ്റ സി​റാ​ജ് ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടിയിരുന്നു. തുടർന്ന്, പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha