മലപ്പട്ടത്ത് റബ്ബർ പുകപ്പുര അഗ്നിക്കിരയായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മലപ്പട്ടത്ത് റബ്ബർ പുകപ്പുരക്ക് തീ പിടിച്ച് മൂന്നര ക്വിന്റൽ റബർ ഷീറ്റ് കത്തി നശിച്ചു. മലപ്പട്ടം പടപ്പക്കരിയിലെ ടി.കെ സജേഷ് കുമാറിന്റെ റബ്ബർ പുകപ്പുരയാണ് അഗ്നിക്കിരയായി

വീട്ടുമുറ്റത്തിന് സമീപത്തെ Initiatives നിന്ന് പുക ഉയരുന്നത് കണ്ട് വീട്ടുകാർ തുറന്നപ്പോഴേക്കും റബ്ബർ ഷീറ്റുകൾ പൂർണമായും കത്തി നശിച്ചിരുന്നു. വാതിൽ ഉൾപ്പെടെ പൂർണ്ണമായും കത്തി നശിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha