ബഫർ സോൺ ആശങ്ക :- യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 22 December 2022

ബഫർ സോൺ ആശങ്ക :- യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു

ബഫർ സോൺ
ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട്
യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  
ഏകദിന ഉപവാസം കണ്ടപ്പനം ഫോറസ്റ്റ് ഓഫീസിന് മുന്നിൽ, നടക്കുന്നു, സമരത്തിന്റെ ഔദോഗിക ഉൽഘടനം,,
രാജീവൻ എളയാവൂർ നടത്തി, നിരാഹാരം ഇരിക്കുന്ന, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പള്ളിക്കമാലിൽ,
യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി, ജിജോ അറക്കൽ, യൂത്ത് കോൺഗ്രസ്‌ ജില്ലാ എക്സിക്യുട്ടിവ് അംഗം റെയ്‌സൺ കെ ജെയിംസ് , ബ്ലോക്ക്‌ സെക്രട്ടറി ജോബിഷ് ജോസഫ് തുടങ്ങിയവരെ ഹാരം അണിയിച്ചു ഉത്ഘാടനം നടത്തി,
ഡി സി സി സെക്രട്ടറി പിസി രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി, 
കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സണ്ണി വേലിക്കകത്ത്, കർഷക കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ മാത്യു പറമ്പൻ
, യൂത്ത് കോൺഗ്രസ്‌ നേതാക്കളയാ, ആഷിൽ ആന്റണി, ആകാശ് കാടയം, ജോബിൻ tg,
സാരംഗൻ തുടങ്ങിയവർ സംസാരിച്ചു,, ഉപവാസസമരം തുടരുന്നു..

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog