സമസ്ത ഇരിക്കൂർ റൈഞ്ച് നേതൃ സംഗമം സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 22 December 2022

സമസ്ത ഇരിക്കൂർ റൈഞ്ച് നേതൃ സംഗമം സംഘടിപ്പിച്ചു


സമസ്ത ഇരിക്കൂർ റൈഞ്ച് നേതൃ സംഗമം

ഇരിക്കൂർ : മഹല്ല് ശാക്തീകരണം, സംസ്കരണ പ്രവർത്തങ്ങൾ, കേരളേതര സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തങ്ങൾ, റിലീഫ് പ്രവർത്തങ്ങൾ തുടങ്ങി വിത്യസ്ത മേഖലകളിൽ സമസ്ത ചെയ്യുന്ന സേവനങ്ങൾ മുൻനിർത്തി സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഇരിക്കൂർ റൈഞ്ച് സമസ്ത നേതൃസംഗമം നടത്തി.
  പരിപാടിയിൽ സയ്യിദൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.അബ്ദുസ്സലാം ഫൈസി ഉത്ഘാടനം ചെയ്തു. അബ്ദുസ്സലാം അൻസ്വരി പദ്ധതി വിശദീകരണം നടത്തി. അബ്ദുറഷീദ് ദാരിമി,എൻ.വി ഹുസൈൻ ഹാജി,
എൻ.പി.കെ സ്വാലിഹ്,
സി.എച്ച് മുസ്തഫ അമാനി, ഇ.കെ മൂസ ഫൈസി, കെ.എ മുഹമ്മദ്‌ ദാരിമി, മുസമ്മിൽ മൗലവി, പി.മുസ്തഫ മൗലവി,അബ്ദു റസാക് അസ്ഹരി, ഇസ്മായിൽ ദാരിമി,സയ്യിദ് സൈഫുദ്ധീൻ തങ്ങൾ,അലവി ബദ്രി, കെ.പി മുജീബ് ഫൈസി, റിയാസ് മൗലവി, എം.അബ്ദുള്ള ബാഖവി എന്നിവർ പ്രസംഗിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog