തൊണ്ടയിൽ തോർത്ത് കുടുങ്ങി അപകടത്തിൽപെട്ട് സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൊണ്ടയിൽ തോർത്ത് കുടുങ്ങി സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു
കൊളച്ചേരി വാർത്തകൾ / 16 minutes ago




പെരുമാച്ചേരി: - തൊണ്ടയിൽ തോർത്ത് കുടുങ്ങി അപകടത്തിൽപെട്ട് സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു.
ചെക്കികുളം രാധാകൃഷ്ണ എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി പെരുമാച്ചേരിയിൽ താമസിക്കുന്ന കെ ഭഗത് (11) ആണ് മരണപ്പെട്ടത്. സുരേശൻ - ഷീബ ദമ്പതികളുടെ മകനാണ് ഭഗത് .ഗോകുൽ സഹോദരനാണ്.
ഇന്നലെ വൈകുന്നേരം വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha