ഉളിക്കല്‍ മൂസാന്‍ പീടിക ഭാഗത്ത് പുലി ഇറങ്ങിയതായി സംശയം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഉളിക്കല്‍ മൂസാന്‍ പീടിക പുലി ഇറങ്ങിയതായി സംശയം

ഉളിക്കല്‍: മൂസാന്‍ പീടിക അട്ടിറഞ്ഞി റോഡില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. പുലി റോഡ് മുറിച്ചു കടക്കുന്നതാണ് വാഹനത്തില്‍ പോകുന്നവര്‍ കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉളിക്കല്‍ പ്രിന്‍സിപ്പല്‍ എസ് ഐ ബേബി ജോര്‍ജിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വനപാലകരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha