പിണറായിയിൽ വ്യാഴാഴ്ച്ച വ്യാപാരി ഹർത്താൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പിണറായിയിൽ വ്യാഴാഴ്ച്ച വ്യാപാരി
ഹർത്താൽ. വ്യാപാരികളെ ദ്രോഹിക്കുന്ന
പഞ്ചായത്ത് അധികൃതരുടെ
നടപടിയിൽ പ്രതിഷേധിച്ചാണ്
ഹർത്താൽ.വ്യാപാരി വ്യവസായി സമിതി
പിണറായി യൂനിറ്റാണ് ഡിസംബർ 22 ന് രാവിലെ 6 മണി മുതൽ ഹർത്താലിന്
ആഹ്വാനം ചെയ്തിട്ടുള്ളത്.
ഹോട്ടലുകൾ ഉൾപ്പെടെ ഹർത്താലിൽ പങ്കെടുക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha