പാനൂർ സ്വദേശിക്ക് കേരള വാട്ടർ അതോറിറ്റിയിൽ മികച്ച പ്രവർത്തക മികവിന് പുരസ്കാരം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 21 December 2022

പാനൂർ സ്വദേശിക്ക് കേരള വാട്ടർ അതോറിറ്റിയിൽ മികച്ച പ്രവർത്തക മികവിന് പുരസ്കാരംപാനൂർ: പാനൂർ സ്വദേശിക്ക് കേരള വാട്ടർ അതോറിറ്റിയിൽ മികച്ച പ്രവർത്തക മികവിന് പുരസ്കാരം.തിരുവനന്തപുരത്ത് വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റായി ജോലി ചെയ്യുന്ന പത്തായക്കുന്ന് സ്വദേശി വി.വി റീഷക്കാണ് 2020-21 വർഷം പ്രവർത്തന മികവ് പുലർത്തിയ ജീവനക്കാർക്ക് നൽകുന്ന പുരസ്കാരം ലഭിച്ചത്.
തിരുവനന്തപുരത്ത് വെച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ റീഷക്ക് കൈമാറി.
സംസ്ഥാനടിസ്ഥാനത്തിൽ ജലവിഭവ വകുപ്പിലെ 17 തസ്തികളിൽ മികച്ച ഓരോ ജീവനക്കാർക്കാണ് പുരസ്കാരം നൽകുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog