തലശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷന് സമീപം മാലിന്യം നീക്കി മോടി പിടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 22 December 2022

തലശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷന് സമീപം മാലിന്യം നീക്കി മോടി പിടിപ്പിച്ചു
തലശ്ശേരി : നഗരസഭയിലെ ബി ഡിവിഷൻ പരിധിയിലെ ട്രാഫിക് പോലീസ് സ്റ്റേഷന് സമീപം നാടോടി സ്ത്രീകൾ പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെ മാലിന്യം നിക്ഷേപിച്ചുകൊണ്ടിരുന്ന സ്ഥലം ശുചീകരിച്ച് പൂച്ചട്ടികൾ സ്ഥാപിച്ച് മോടിപിടിപ്പിച്ചു.
സൗന്ദര്യവത്ക്കരണത്തിന് ഹെൽത്ത് സൂപ്പർവൈസർ പ്രമോദ് കുമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അജിത, സനൽ കുമാർ, ജൂ: ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽ കുമാർ, ട്രാഫിക് പോലീസ് എസ് ഐ മധുസൂദനൻ, ബി ഡിവിഷൻ സാനിറ്ററി വർക്കേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog