കാസർകോട് രണ്ട് വയസുകാരൻ ഓവുചാലിൽ വീണ് മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കാസർകോട്: രണ്ട് വയസുകാരൻ ഓവുചാലിൽ വീണ് മരിച്ചു. ഉപ്പള സ്വദേശി അബ്ദുൽ സമദിന്റെ മകൻ അബ്ദുൽ റഹ്മാൻ സഹദാദ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീടിന്റെ പിന്നിലുള്ള ഓവുചാലിലാണ് സഹദാദ് വീണത്. ഓവുചാലിന്‍റെ ഒരു ഭാഗത്തെ സ്ലാബ് അടർന്ന് വീണിരുന്നു. ഇതിനിടയിലൂടെ നടന്നുപോകുമ്പോഴാണ് കുട്ടി കുഴിയിൽ വീണത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha