മട്ടന്നൂരിൽ കണ്ടത് പുലി തന്നെ; അയ്യല്ലൂരില്‍ പുലി തന്നെയെന്ന് സ്ഥിതിഗരിച്ചു: അതീവ ജാഗ്രത - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 21 December 2022

മട്ടന്നൂരിൽ കണ്ടത് പുലി തന്നെ; അയ്യല്ലൂരില്‍ പുലി തന്നെയെന്ന് സ്ഥിതിഗരിച്ചു: അതീവ ജാഗ്രത


ജാഗ്രത വേണമെന്ന് അധികൃതര്‍ മട്ടന്നൂർ
അയ്യല്ലൂര്‍ കരൂഞ്ഞാലില്‍ ഇന്നലെ രാത്രി വീണ്ടും പുലിയെത്തിയതായി
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച ക്യാമറയില്‍ തെളിഞ്ഞു.
 തലേ ദിവസം രാത്രി പുലി കൊന്ന് പാതി തിന്ന കുറുക്കന്റെ ബാക്കി ഭാഗം തിന്നാനാണ് പുലി വീണ്ടും എത്തിയത്. എന്നാല്‍ അതിന് മുമ്പെ ഒരു പട്ടി വലിച്ചുകൊണ്ടു പോകുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
 ആശങ്ക വേണ്ടെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും ഡി.എഫ്.ഒ. പി. കാര്‍ത്തിക് അറിയിച്ചു.



No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog