ഭർത്താവ് മരണപ്പെട്ട് സംസ്കാരം കഴിഞ്ഞ ശേഷം ഭാര്യയും മരണപ്പെട്ടു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 11 December 2022

ഭർത്താവ് മരണപ്പെട്ട് സംസ്കാരം കഴിഞ്ഞ ശേഷം ഭാര്യയും മരണപ്പെട്ടു.

പാപ്പിനിശ്ശേരി BSNL റോഡിലെ ശശിധരൻ.വി പുതിയ പുരയിൽ (67) ആണ് വ്യാഴാഴ്ച പുലർച്ചെ മരിച്ചത്. ( ദീർലകാലം മീൻകുന്ന് വായിപ്പറമ്പ ചാൽ റൂട്ടിലെ നവദുർഖ ബസിലെ കണ്ടക്ടർ ആയിരുന്നു ) ജില്ലാ ആശുപത്രിയിൽ ചികിൽസയിലായ ഭാര്യ പി.പി വിമലയെ കണ്ട് ആശുപത്രി വരാന്തയിൽ നിൽക്കവേ ആണ് ശശിധരൻ കുഴഞ്ഞു വീണ് മരിച്ചത്. ഭർത്താവിന്റെ സംസ്കാരത്തിന് ശേഷം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ജില്ലാ ആശുപത്രിയിൽ വെച്ച് ഭാര്യ വിമലയും മരിച്ചു. ശനിയാഴ്ച 6 മണിയോട് സംസ്കാരവും നടന്നു. മക്കൾ: ശ്രീരാഗ് (ദുബായ്), ശ്രുതി. മരുമകൻ: ഭജേഷ് (അർബൻ ബേങ്ക് മാങ്ങാട്).

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog