നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 15 December 2022

നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും.

വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയേരി, പാലത്തര, മുങ്ങം
വെള്ളൂര്‍ ആലിന്‍കീഴില്‍, അഞ്ചങ്ങാടി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 16 വെള്ളി രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.


മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറ്റൂര്‍ വില്ലേജ് ഓഫീസ്, താറ്റിയേരി, അരീച്ചാല്‍, മേനോന്‍കുന്ന്, മേനോന്‍കുന്ന് ടവര്‍, കുറ്റൂര്‍ നമ്പര്‍ 3, കുറ്റൂര്‍ പള്ളിമുക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 16 വെള്ളി രാവിലെ എട്ട് മുതല്‍ മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും ചെറുവിച്ചേരി, ഭൂതാനം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വായ്പറമ്പ് , പെരിയകോവില്‍, ചാല്‍, വെള്ളക്കല്‍ , വൃദ്ധ സദനം , മിനി ഇന്‍ഡസ്ട്രി, ഒണ്ടേന്‍ റോഡ് , ജനകീയ റോഡ് , സെന്റ് ജെയിംസ് എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 16 വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ ഭാഗികമായി
വൈദ്യുതി തടസ്സപ്പെടും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog