ചിറ്റാരിപ്പറമ്പ പഞ്ചായത്തിൽ മുട്ടക്കോഴി വിതരണം നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 11 December 2022

ചിറ്റാരിപ്പറമ്പ പഞ്ചായത്തിൽ മുട്ടക്കോഴി വിതരണം നടത്തി2022 – 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചിറ്റാരിപ്പറമ്പ പഞ്ചായത്തിൽ മുട്ടക്കോഴി വിതരണം നടത്തി. മൂന്ന് കേന്ദ്രങ്ങളിലായാണ് വിതരണം നടത്തിയത്.

പഞ്ചായത്ത് ഓഫീസ് പരിസരം, മണ്ണന്തറ എൽ.പി.സ്കൂൾ,മാനന്തേരി യു.പി.സ്കൂൾ എന്നിവിടങ്ങളിലായി നടത്തിയ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ബാലൻ നിർവ്വഹിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog