കണ്ണൂർ മമ്പറം സ്കൂളിനകത്ത് ജീപ്പിൽ വിദ്യാർത്ഥികളുടെ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം; കുട്ടികൾ തെറിച്ചുവീണു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 22 December 2022

കണ്ണൂർ മമ്പറം സ്കൂളിനകത്ത് ജീപ്പിൽ വിദ്യാർത്ഥികളുടെ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം; കുട്ടികൾ തെറിച്ചുവീണു

കണ്ണൂർ മമ്പറം സ്കൂളിനകത്ത് ജീപ്പിൽ വിദ്യാർത്ഥികളുടെ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം; കുട്ടികൾ തെറിച്ചുവീണു


കണ്ണൂർ: കണ്ണൂർ മമ്പറത്ത് സ്കൂളിനകത്ത് ജീപ്പിൽ വിദ്യാർത്ഥികളുടെ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളാണ് അഭ്യാസ പ്രകടനം നടത്തിയത്.

സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്. ജീപ്പിലെ അഭ്യാസപ്രകടനത്തിനിടയിൽ പല കുട്ടികളും തെറിച്ച് വീഴുന്നതും വീഡിയോയിൽ കാണാം. എന്നാൽ കുട്ടികൾ തെറിച്ചുവീണിട്ടും സാഹസിക പ്രകടനം തുടരുകയായിരുന്നു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog