ഇരിക്കൂര്‍ പാലം ഉപരിതല ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 26,27 (തിങ്കൾ, ചൊവ്വ) തീയതികളില്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായി കണ്ണൂര്‍ പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസി എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിക്കൂര്‍ : ഇരിക്കൂര്‍ പാലം ഉപരിതല ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 26,27 (തിങ്കൾ, ചൊവ്വ) തീയതികളില്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായി കണ്ണൂര്‍ പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസി എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.

വാഹനങ്ങള്‍ കൊളപ്പ-പാണലാ ട്-നായിക്കാലി പാലം-മണ്ണൂര്‍ പാലം വഴി പോകണം.
 ഗതാഗത റൂട്ട് മാറ്റണമെന്ന് ആയിപ്പുഴ ജനത

ഇരിക്കൂർ : ആയിപ്പുഴ -പാണലാട് - നായിക്കാലി പാലം മണ്ണൂർ പാലം വഴി ഗതാഗതമാക്കണമെന്ന് ആയിപ്പുഴ പരിസരവാസികൾ ആവശ്യപ്പെട്ടു. കൊളപ്പ വഴിയാക്കുമ്പോൾ ആയിപ്പുഴ, കൂരാരി, മരമില്ല് ഭാഗത്തെ ജനങ്ങൾക്ക് വലിയ പ്രയാസമായിരിക്കുമെന്നും അതിനാൽ റൂട്ട് മാറ്റണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു 


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha