യുവ കലാ സാഹിതിയുടെ നേതൃത്വത്തില്‍ 2023 ജനുവരി 21 ന് ഇരിട്ടിയില്‍ നടക്കുന്ന ആയാഞ്ചേരി വല്ല്യശ്മാന്‍ എന്ന നാടകത്തിന്റ സംഘാടക സമിതി രൂപീകരണ യോഗം നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി: യുവ കലാ സാഹിതിയുടെ നേതൃത്വത്തില്‍ 2023 ജനുവരി 21 ന് ഇരിട്ടിയില്‍ നടക്കുന്ന ആയാഞ്ചേരി വല്ല്യശ്മാന്‍ എന്ന നാടകത്തിന്റ സംഘാടക സമിതി രൂപീകരണ യോഗം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി യുവകലാ സാഹിതി പ്രസിഡന്റ് കെ.ബി. ഉത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബു, യുവകലാ സാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂര്‍, ഇരിട്ടി മണ്ഡലം കമ്മിറ്റി സെക്രട്ടറി ഡോ: ജി ശിവരാമകൃഷ്ണന്‍, ജോയന്റ് സെക്രട്ടറി സി.സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സംഘാടക സമിതി ഭരാവാഹികള്‍: ഒ.കെ.ജയകൃഷ്ണന്‍ (ചെയര്‍മാന്‍), ബേബി ഗാന്ധാര (വൈസ് ചെയര്‍മാന്‍), ഡോ: ജി.ശിവരാമകൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍), പ്രകാശന്‍ പാര്‍വണ (ജോയിന്റ് കണ്‍വീനര്‍), സന്തോഷ് കോയിറ്റി (പബ്ലിസിറ്റി കണ്‍വീനര്‍), സി. സുരേഷ് കുമാര്‍ (ട്രഷറര്‍).

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha